The Quran 15:23 (Surah al-Hijr)
Malayalam
തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. ( എല്ലാറ്റിന്‍റെയും ) അനന്തരാവകാശിയും നാം തന്നെയാണ്.
English
And indeed, it is We who give life and cause death, and We are the Inheritor.