The Quran 06:64 (Surah al-An’am)

Malayalam
പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ വിപത്തുകളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവന് പങ്കുകാരെ സങ്കല്‍പിക്കുകയാണല്ലോ.
English
Say, “˹Only˺ Allah rescues you from this and any other distress, yet you associate others with Him ˹in worship˺.”